'ചോദ്യപേപ്പർ ചോർച്ചയിൽ വിവരങ്ങൾ കെെമാറുന്നതിൽ NTAയ്ക്ക വിമുഖത'

  • yesterday
ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് വിവരങ്ങൾ കൈമാറുന്നതിൽ NTA വിമുഖത കാണിച്ചെന്ന് സിബിഐ. പരീക്ഷാക്രമക്കേടിൽ ജന്തർമന്ദറിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നു