കാസർകോടിൽ കൈവരിയില്ലാത്ത പാലത്തിലൂടെ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു

  • 3 months ago
കാസർകോട് കുറ്റിക്കോൽ പള്ളഞ്ചി ഫോറസ്റ്റിൽ കൈവരിയില്ലാത്ത പാലത്തിലൂടെ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന അമ്പലത്തറ സ്വദേശികളെ രക്ഷപെടുത്തി

Category

📺
TV

Recommended