ഇത് ചരിത്രം... ദക്ഷിണാഫ്രിക്ക ഫെെനലിൽ; അഫ്​ഗാന് പിഴച്ചതെവിടെ?

  • yesterday
ടി-ട്വന്റി ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഫൈനലിൽ. അഫ്ഗാനിസ്താനെ 9 വിക്കറ്റിന് തോൽപ്പിച്ചു. ലോകകപ്പ് ചരിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. ആദ്യ ബാറ്റ് ചെയ്ത അഫ്ഗാന് 56 റൺസ് എടുക്കാൻ മാത്രമാണ് സാധിച്ചത്