സിബി ശിവരാജന് ഐക്യദാർഢ്യം; കാപ്പ ചുത്തിയ CPM നേതാവിന് പിന്തുണയുമായി ഫ്ലക്സ് ബോർഡ്

  • yesterday
ആലപ്പുഴയിൽ കാപ്പ ചുമത്തിയ CPIM ലോക്കൽ കമ്മിറ്റി അംഗത്തിന് ഐക്യദാർഢ്യ ബോർഡ്. രണ്ടു ദിവസം മുമ്പ് കാപ്പ ചുമത്തിയ കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജന് ഐക്യദാർഢ്യവുമായാണ് ബോർഡ്.