പൊലീസെന്ന പേര് പറഞ്ഞ് പണം തട്ടി; യുവാവിനെ പിടികൂടി പൊലീസ്

  • last month


പൊലീസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥൻ എന്ന പേരിൽ കച്ചവടക്കാരനില്‍ നിന്ന് പണം തട്ടിയെടുത്ത യുവാവിനെ തൊടുപുഴ പൊലീസ് പിടികൂടി. തൊടുപുഴ മുതലിയാര്‍മഠത്ത് വാടകയ്ക്ക് താമസിക്കുന്ന നേര്യമംഗലം സ്വദേശി റെനി റോയി (28)യെ ആണ് പൊലീസ് അറസ്റ്റുചെയ്തത്

Recommended