'മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് നാട്ടിലും വിദേശത്തും കച്ചവടങ്ങൾ കെട്ടിപൊക്കി'

  • 12 days ago
'മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് നാട്ടിലും വിദേശത്തും കച്ചവടങ്ങൾ കെട്ടിപൊക്കി. ഉന്നത പദവിയിലിരുന്ന് ജയരാജൻ പാർട്ടിയെ പ്രതിസന്ധിയിലാക്കി': പി ജയരാജനെ വെല്ലുവിളിച്ച് മനു തോമസ്