പത്തനംത്തിട്ട തിരുവല്ല ഇന്ദ്രപ്രസ്ഥ ബാർ പരിസരത്ത് കൂട്ടയടി; മൂന്നുപേർക്ക് മർദ്ദനമേറ്റു

  • 2 days ago
പത്തനംത്തിട്ട തിരുവല്ല ഇന്ദ്രപ്രസ്ഥ ബാർ പരിസരത്ത് കൂട്ടയടി. കല്ലിശ്ശേരി സ്വദേശികളായ മൂന്നുപേർക്കാണ് മർദ്ദനമേറ്റത്. ബാര്‍ ജീവനക്കാരടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തു. ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്