മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധി; ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ സർക്കാർ

  • 2 days ago
മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ സർക്കാർ. മലപ്പുറത്ത് മാത്രം താൽക്കാലിക ബാച്ചനുവദിക്കുന്നതിലൂടെ ഇപ്പോഴത്തെ പ്രതിഷേധത്തിന് തടയിടാനാണ് സർക്കാർ ശ്രമം. പ്രക്ഷോഭം തുടരാനാണ് മുസ്‍ലിം ലീഗിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും തീരുമാനം