മഴ കനക്കുന്നു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

  • 2 days ago
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മലയോരമേഖലകളിൽ മണ്ണിടിഞ്ഞും മരം വീണും അപകടങ്ങളുണ്ടായി.