വാട്ടർ അതോറിറ്റിയും റെയിൽവേയും തമ്മിലുളള തർക്കം; പണിതീരാതെ റെയിൽ അടിപാത നിർമാണം

  • 2 days ago
മലപ്പുറം നിലമ്പൂരിലെ റെയിൽവേ ഗേറ്റ് അടച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. വാട്ടർ അതോറിറ്റിയും റെയിൽവേയും തമ്മിലുളള തർക്കമാണ് പണി നീണ്ടുപോകാൻ കാരണം. ഗേറ്റ് അടച്ചത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.