അഞ്ച് നദികളിൽ പ്രളയ മുന്നറിയിപ്പ്; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

  • 2 days ago
കേരളത്തിൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. മഴക്കെടുതയുടെ പശ്ചാത്തലത്തിൽ റവന്യു മന്ത്രി കലക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് മൂന്ന് മണിക്ക് ഓൺലൈനായി യോഗം ചേരും