'പ്ലസ് വണിന് സീറ്റ് കുറവുള്ള ജില്ലകളിൽ സപ്ലിമെന്ററി അലോട്ട്മെന്റ് വരുമ്പോൾ വിഷയം പരിഹരിക്കും'

  • 2 days ago


പ്ലസ് വണിന് സീറ്റ് കുറവുള്ള ജില്ലകളിൽ സപ്ലിമെന്ററി അലോട്ട്മെന്റ് വരുമ്പോൾ വിഷയം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. വിദ്യാർത്ഥി സംഘടനകളുമായി നടന്ന ചർച്ചയിൽ തെറ്റിദ്ധാരണകൾ മാറുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു