സംസ്ഥാനത്ത് ശക്തമായ മഴ; 12 ജില്ലകളിൽ മഴ കനക്കും

  • 2 days ago
കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വയനാട് മുതൽ പത്തനംതിട്ട വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട്