കളിയിക്കാവിള കൊലപാതകം; അന്വേഷണത്തിനായി കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിൽ എട്ടംഗസംഘം

  • 3 months ago


തിരുവനന്തപുരം സ്വദേശിയെ തമിഴ്നാട് അതിർത്തിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിൽ എട്ടംഗസംഘം. ക്വാറി നടത്തിപ്പിന് ആവശ്യമായ വാഹനം വാങ്ങാൻ ചെന്നൈയിലേക്ക് പോയ ദീപുവിനെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്

Category

📺
TV

Recommended