മുൻ മന്ത്രി ഷിബു ബേബി ജോണിന് യു.എ.ഇ ഗോൾഡൻ വിസ

  • 4 days ago
മുൻ മന്ത്രി ഷിബു ബേബി ജോണിന് യു.എ.ഇ ഗോൾഡൻ വിസ. ദുബൈയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഷിബു ബേബി ജോൺ ഗോൾഡൻ വിസ ഏറ്റുവാങ്ങി