ദുബൈയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

  • 4 days ago
ദുബൈയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. അടൂർ സ്വദേശി അജിത്തിന്റെ മൃതദേഹം എമിറേറ്റ്സ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തിക്കാനാണ് അനുമതി ലഭിച്ചത്. യു.എ.ഇയിൽ ഡെങ്കി ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.