ഈ വര്‍ഷം ബലിപെരുന്നാളിന് 16 രാജ്യങ്ങളില്‍ ബലിമാംസ വിതരണം നടത്തിയതായി ഖത്തര്‍ റെഡ്ക്രസന്റ്

  • 4 days ago
ഈ വര്‍ഷം ബലിപെരുന്നാളിന് 16 രാജ്യങ്ങളില്‍ ബലിമാംസ വിതരണം നടത്തിയതായി ഖത്തര്‍ റെഡ്ക്രസന്റ്. ഫലസ്തീന്‍ അടക്കമുള്ള രാജ്യങ്ങളിലാണ് മാംസം വിതരണം ചെയ്തത്