'മുസ്‌ലിം പ്രീണനം, മിഥ്യയും യാഥാർത്ഥ്യവും'; ചർച്ചാസംഗമം സംഘടിപ്പിച്ചു

  • 5 days ago
'മുസ്‌ലിം പ്രീണനം, മിഥ്യയും യാഥാർത്ഥ്യവും' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ സമിതി ചർച്ചാസംഗമം സംഘടിപ്പിച്ചു