നീറ്റിൽ പുനഃപരീക്ഷ ഇന്ന്; ക്രമക്കേടിൽ CBI അന്വേഷണത്തിന് ഉത്തരവ്

  • 5 days ago
നീറ്റ് പരീക്ഷയിലെ ക്രമക്കേടിന് പിന്നലെ നടക്കുന്ന പുനഃപരീക്ഷ ഇന്ന് നടക്കും. എന്നാൽ നീറ്റ് പിജി പരീക്ഷകൾ മാറ്റിവെച്ചു. അതേസമയം, നീറ്റ് പരീക്ഷയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കും. NTA യുടെ ഡയറക്ടർ ജനറലിനെ മാറ്റിയതിന് പിന്നാലെയാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്