ആസ്ത്രേലിയയെ അട്ടിമിറിച്ച് അഫ്ഗാനിസ്താൻ; 21 റൺസിന് ആസ്ത്രേലിയയ്ക്കെതിരെ അഫ്ഗാനിസ്താന് ജയം

  • 5 days ago
ടി-ട്വന്റി ലോകകപ്പിൽ ആസ്ത്രേലിയയെ അട്ടിമിറിച്ച് അഫ്ഗാനിസ്താൻ. നിർണായക മത്സരത്തിൽ 21 റൺസിനാണ് അഫ്ഗാന്റെ ജയം