ഇനി കേളു മന്ത്രിസഭയിൽ ഇരുന്ന് പ്രവർത്തിക്കും; ഒ.ആർ കേളുവിന്റെ സത്യപ്രതിജ്ഞ ഇന്ന്

  • 5 days ago
മാനന്തവാടി എംഎൽഎ ഒ.ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് രാജ് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യ വാചകം ചൊല്ലിക്കൊടുക്കും