'കാസർകോടിൽ മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചത്'

  • 3 months ago
രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിര ബാലകൃഷ്ണന്‍ പെരിയയുടെ അഴിമതി ആരോപണം വിവാദമാവുന്നു. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ സംബന്ധിച്ച നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെയാണ് ബാലകൃഷ്ണന്‍ പെരിയ, ഉണ്ണിത്താനെതിരെ രംഗത്ത് വന്നത്. അഴിമതി ആരോപണം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് ഇടതുപക്ഷം

Category

📺
TV

Recommended