നാടിൻ രക്ഷകനേ... മുത്തായവനേ...; പെട്രോൾ പമ്പിലെ തീപ്പിടുത്തത്തിന് തടയിട്ട് ജീവനക്കാരൻ

  • 6 days ago
കോഴിക്കോട് മുക്കത്ത് പെട്രോൾ പമ്പിലെ തീപ്പിടുത്തത്തിന് തടയിട്ട് ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ. പമ്പിലെ ഗുഡ്സ് ഓട്ടോയിൽ നിന്നുയർന്ന തീ ഉടനണച്ചതോടെ വൻ അപകടമാണ് ഒഴിവായത്. മുക്കം നോർത്ത് കാരശ്ശേരിയിലെ KCK പെട്രോൾ പമ്പിലാണ് തീപിടിത്തമുണ്ടായത്. ബംഗാൾ സ്വദേശി മുജാഹിദാണ് സംയോജിത ഇടപെടൽ നടത്തിയത്.