കർഷകരെ കരയിപ്പിച്ച് മുളയ്ക്കാത്ത വിത്തുകൾ; പാടശേഖരത്തിൽ മുളയ്ക്കാത്തത് 80 ശതമാനം വിത്തുകൾ

  • 3 months ago
തൃശൂർ തരപ്പിള്ളി കരയാംപാടം പാടശേഖരത്തെ കർഷകരെ കരയിപ്പിക്കുകയാണ് മുളയ്ക്കാതെ പോയ വിത്തുകൾ. എടത്തിരുത്തിയിലെ സംസ്ഥാന വിത്ത് ഉൽപാദന കേന്ദ്രത്തിൽ നിന്നും വാങ്ങിയ വിത്തുകളാണ് മുളക്കാതെ പോയത്. ഇതോടെ കനത്ത നഷ്ടമാണ് കർഷകർക്ക് ഉണ്ടാകുന്നത്

Category

📺
TV

Recommended