ക്ലാസ് ലഭിക്കാതെ സെമസ്റ്റർ പരീക്ഷ; ബി.എഡ് പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് വിദ്യാർത്ഥികൾ

  • 16 days ago
കേരള സർവകലാശാലയ്ക്ക് കീഴിലെ ബി.എഡ് പരീക്ഷകൾ പുനക്രമീകരിക്കണം എന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. ഒരു മാസം പോലും ക്ലാസുകൾ ലഭിക്കാതെ രണ്ടാം സെമസ്റ്റർ പരീക്ഷ നടത്തുന്നു എന്നാണ് പരാതി. അക്കാദമിക് കലണ്ടർ പ്രകാരം പരീക്ഷകൾ നടത്തുന്നു എന്നാണ് സർവകലാശാല വിശദീകരണം