സെമി ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും; സൂപ്പർ എട്ടിൽ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം

  • 6 days ago
ട്വന്റി- ട്വന്റി ലോകകപ്പ് സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 47 റൺസിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ജയിച്ചാൽ ഇന്ത്യ സെമി സാധ്യത സജീവമാക്കും