ജൂലൈ 3 മുതൽ ഒരു കുർബാന എങ്കിലും ഏകീകൃതമാക്കണം; വൈദികർക്ക് മുന്നറിയിപ്പുമായി സീറോ മലബാർ സഭ

  • yesterday
എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികർക്ക് മുന്നറിയിപ്പുമായി സീറോ മലബാർ സഭ. ജൂലൈ 3 മുതൽ ഞായറാഴ്ചകളിൽ ഒരു കുർബാന എങ്കിലും ഏകീകൃത രീതിയിൽ അർപ്പിക്കണം. അംഗീകരിക്കാത്ത വൈദികർക്കെതിരെ നടപടി ഉണ്ടാകും. അനാവശ്യ പരസ്യപ്രസ്താവനകൾ നടത്തുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നും സഭയുടെ മുന്നറിയിപ്പ്