'ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കണ്ട് അമിത ആത്മവിശ്വാസം കാണിക്കരുത്'

  • 8 days ago
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കണ്ട് അമിത ആത്മവിശ്വാസം കാണിക്കരുതെന്ന് കെ.പി.സി.സി വിശാല നേതൃയോഗത്തിൽ പൊതുവികാരം. സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും തീരുമാനമായി. ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറാകാൻ കെ.പി.സി.സി നേതൃത്വം പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കി.