'​ഗവൺമെന്റ് കറവ പശുക്കളെ പോലെ മാറ്റാനുള്ള നയമാണ് സ്വീകരിക്കുന്നത്'

  • 3 months ago


കോടതികളിലെ ഫീസ് വർധനവിനെ കുറിച്ച് പരിശോധിക്കാൻ നിയോഗിച്ച കമ്മീഷൻ സിറ്റിംഗ് നടക്കുന്ന വേദിയിലേക്ക് ഭരണാനുകൂല സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേർസിൻറെ പ്രതിഷേധം. കോഴിക്കോട് സിറ്റിംഗ് നടന്ന ഗസ്റ്റ് ഹൌസിലേക്ക് മാർച്ച് നടത്തി. ഹിയറിംഗിൽ നിരവധി സംഘടനകളും പരാതിയുമായെത്തി

Category

📺
TV

Recommended