സിപിഎം സംസ്ഥാന കമ്മറ്റി അംഗം ഒ.ആർ കേളു പട്ടികജാതി വകുപ്പ് മന്ത്രിയാകും

  • 2 days ago
മാനന്താവാടിയിൽ നിന്നുള്ള എം.എൽഎയാണ്.
കെ.രാധാകൃഷ്ണന് പകരമായാണ് മന്ത്രിസഭയിലെത്തുന്നത്.
പാർലമെൻററി കാര്യം എം.ബി രാജേഷിനും
ദേവസ്വം വകുപ്പ് വി എൻ വാസവനും നൽകും.