ദമാം അല്‍ മദീന ഹോള്‍സെയില്‍ ജീവനക്കാരുടെ കൂട്ടായ്മ ഈദ് സംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു

  • 3 days ago
ദമാം അല്‍ മദീന ഹോള്‍സെയില്‍ ജീവനക്കാരുടെ കൂട്ടായ്മ ശബാബ് അല്‍ മദീന ഈദ് സംഗമവും വാര്‍ഷികവും സംഘടിപ്പിച്ചു. ഈദ് കാര്‍ണിവല്‍ 2024 അല്‍മദീന ഗ്രൂപ്പ് മാനേജര്‍ കുഞ്ഞിമുഹമ്മദ് വളപ്പില്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം ചെങ്ങാനി മുഖ്യപ്രഭാഷണം നടത്തി