ദുബൈ ചരിത്രവും സംസ്‌കാരവും സംരക്ഷിക്കാന്‍ 'ഹെറിറ്റേജ് പൊലീസ്'; ധാരണാപത്രം ഒപ്പുവച്ചു

  • 9 days ago
ദുബൈ എമിറേറ്റിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘം. 'ഹെറിറ്റേജ് പൊലീസ്' എന്നു പേരിട്ട പുതിയ സംവിധാനത്തില്‍ സഹകരിക്കുന്നതിന് ദുബൈ പൊലീസും സാംസ്‌കാരിക വകുപ്പായ ദുബൈ കള്‍ചറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു