'ഓഫീസില്‍ എത്തിയയാളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപം'; ജിയോളജിസ്റ്റിനെതിരെ കേസെടുത്തു

  • 3 days ago
ഓഫീസില്‍ എത്തിയ വ്യക്തിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയില്‍ ജിയോളജിസ്റ്റിനെതിരെ കേസെടുത്തു. കോട്ടയം മൈനിങ് & ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ജിയോളജിസ്റ്റ് സംഗീത സതീശിനെതിരെയാണു നടപടി