മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ മരിച്ചു

  • 10 days ago
മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ മരിച്ചു. മുവാറ്റുപുഴ പെരുമറ്റത്ത് വേലക്കോട്ട് അലിയാർ ആണ് മരിച്ചത്.