പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മലയാളി കുഴഞ്ഞുവിണ് മരിച്ചു

  • 4 days ago
 പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മലയാളി കുഴഞ്ഞുവിണ് മരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി പുതിയപുരയില്‍ മുഹമ്മദ് നിഷാദാണ് മരിച്ചത്. അല്‍ഖോബാറില്‍ നിന്നും സുഹൃത്തുക്കളുമായി പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ അല്‍ഹസ്സയില്‍ എത്തിയ നിഷാദ് പാര്‍ക്കില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.