തൃശൂരിലെ ശക്തൻ പ്രതിമ അറ്റകുറ്റപ്പണികൾക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി

  • 10 days ago
തൃശൂരിലെ ശക്തൻ പ്രതിമ അറ്റകുറ്റപ്പണികൾക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
 എത്രയും പെട്ടെന്ന് പ്രതിമ പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശില്പി കുന്നവിള എം മുരളി മീഡിയവണ്ണിനോട് പറഞ്ഞു.