വള്ളിപ്പടര്‍പ്പ് വെട്ടി കെഎസ്ഇബി; നടപടി മീഡിയവണ്‍ വാര്‍ത്തയെതുടര്‍ന്ന്

  • 10 days ago


വള്ളിപ്പടര്‍പ്പ് വെട്ടി കെഎസ്ഇബി; നടപടി മീഡിയവണ്‍ വാര്‍ത്തയെതുടര്‍ന്ന്. വൈദ്യുതി പോസ്റ്റുകളില്‍ വള്ളിച്ചെടി പടരുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കും