'ഗസ്സയിലെ ജനതയ്ക്ക് അസ്ഥിത്വം നിലനിർത്താനുള്ള കരുത്തും ശേഷിയും നൽകേണമേ..'

  • 5 days ago
'ഗസ്സയിലെ ജനതയ്ക്ക് അസ്ഥിത്വം നിലനിർത്താനുള്ള കരുത്തും ശേഷിയും നൽകേണമേ..' വാഴക്കാട് ഈദ്ഗാഹിൽ ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി.ആരിഫലി പെരുന്നാൾ സന്ദേശം നൽകുന്നു | Bakrid 2024 |