വാഹനാപകടം; മകനൊപ്പം ബൈക്കില്‍ സഞ്ചരിച്ച പിതാവ് മരിച്ചു

  • 12 days ago
ഇടുക്കി പെരുവന്താനം അമലഗിരിക്ക് സമീപം അച്ഛനും മകനും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് പിതാവ് മരിച്ചു.