അട്ടപ്പാടിയിൽ മദ്യാപനത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് പരിക്ക്

  • 12 days ago
പാലക്കാട് അട്ടപ്പാടി കുളപ്പടിയിൽ മദ്യാപനത്തിനിടെയുണ്ടായസംഘർഷത്തിൽ യുവാവിന് പരിക്കേറ്റു. കുളപ്പടി സ്വദേശി പണലിക്കാണ്
തലയിൽ അടിയേറ്റത്. സുഹൃത്തായ ഈശ്വരനാണ് ഇയാളെ മർച്ചത്