ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചു; മധ്യപ്രദേശിൽ 11 വീടുകൾ തകർത്ത് പൊലീസ്

  • 12 days ago


റഫ്രിജറേറ്ററിൽ ബീഫ് സൂക്ഷിച്ചതിന് മധ്യപ്രദേശിലെ മണ്ഡലയിൽ 11 വീടുകൾ പൊലീസ് തകർത്തു. അനധികൃത ബീഫ് വ്യാപാരം കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് പൊലീസ് വാദം