ഇനിയും സംഘർഷം തീരാതെ...; മണിപ്പൂരിൽ ലോറിക്ക് തീവെച്ചു

  • 12 days ago


മണിപ്പൂരിൽ നിർമ്മാണ സാധനങ്ങളുമായി പോയ ലോറിക്ക് തീവെച്ചു. ബിഷ്ണുപൂരിൽ ഇന്നലെ വൈകുന്നേരം 3 മണിയോടുകൂടിയാണ് സംഭവം.ലോറി ആൾക്കൂട്ടം തടഞ്ഞ ശേഷം കത്തിക്കുകയായിരുന്നു