സർക്കുലർ വായിച്ചും കത്തിച്ചും പ്രതിഷേധം; ഇടപ്പള്ളി തീർത്ഥാടന കേന്ദ്രത്തിൽ സംഘർഷം

  • 6 days ago


ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട സർക്കുലറിനെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിൽ വ്യാപക പ്രതിഷേധം. സർക്കുലർ കത്തിച്ചും ചവറ്റുകൊട്ടയിൽ എറിഞ്ഞു വിമതവിഭാഗം പ്രതിഷേധിച്ചു. ഇടപ്പള്ളി തീർത്ഥാടന കേന്ദ്രത്തിൽ ഒരു വിഭാഗം സർക്കുലർ വായിക്കാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി