'ആറ് മുതൽ ഏഴ് വരെ റെക്ടർ സ്കെയിലിൽ തീവ്രതയുള്ള ഭൂകമ്പം ഇവിടെ ഉണ്ടാകുമെന്ന് പഠനം ഉണ്ട്'

  • 6 days ago
ആറ് മുതൽ ഏഴ് വരെ റെക്ടർ സ്കെയിലിൽ തീവ്രതയുള്ള ഭൂകമ്പം ഇവിടെ ഉണ്ടാകുമെന്ന് പഠനം ഉണ്ട്': ഡോ. കെ. ശരവണകുമാർ, സിസ്മോളജി ഗവേഷകന്‍


തൃശൂർ - പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഇന്നും ഭൂചലനം. പുലർച്ചെ 3.55 ഓടെ ഭൂചലനമുണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ ഈ പ്രദേശങ്ങളിൽ ഭൂചലനം റിക്ടർ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തിയിരുന്നു.