രണ്ട് പോയിന്റുകൾ മാത്രം കയ്യിലൊതുക്കി കിവിസ്; പ്രതീക്ഷകളില്ലാതെ കെയ്ൻ വില്യംസനും സംഘവും

  • 2 months ago


ടി-ട്വന്‌റി ലോകകപ്പില്‍ സൂപ്പര്‍ എയ്റ്റ് കാണാതെ ന്യൂസിലാന്‌റ് പുറത്ത്. മൂന്ന് മത്സരത്തിൽ നിന്നായി രണ്ട് പോയിന്റുകൾ മാത്രമാണ് കിവിസിന്റെ അക്കൗണ്ടിലുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ മത്സരം ബാക്കിയുണ്ടെങ്കിലും കെയ്ൻ വില്യംസനും സംഘത്തിനും ഇനി പ്രതീക്ഷകൾ ഒന്നുമില്ല

Recommended