'വെള്ളാപ്പള്ളിയുടെ മുസ്‍ലിംങ്ങൾക്കെതിരെയുള്ള നിരന്തര കുതിരകയറ്റം അവസാനിപ്പിക്കണം'

  • 3 months ago
വെള്ളാപ്പള്ളി നടേശൻ മുസ്ലിം സമുദായത്തോട് മാപ്പൂ പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ. വെള്ളാപ്പള്ളിയുടെ മുസ്‌ലിംങ്ങൾക്കെതിരെയുള്ള നിരന്തര കുതിരകയറ്റം അവസാനിപ്പിക്കണം. ഈഴവ സമൂഹത്തിന്റെ വോട്ട് ബിജെപിക്ക് കൂടതലായി ലഭിച്ചു എന്നതിനാൽ സംസ്ഥാന സർക്കാരിന്റെ അതൃപ്‌തി തനിക്കെതിരെ ഉണ്ടാകുമെന്ന ഭയപ്പാടാണ് വെള്ളാപ്പള്ളി മുസ്‌ലിം സമൂഹത്തിനെതിരെ തിരിഞ്ഞത്

Category

📺
TV

Recommended