സ്മാർട്ട് സിറ്റി റോഡുകൾ സ്മാർട്ടായില്ല; ​ഗതാ​ഗത യോ​ഗ്യമല്ലാതെ സംസ്ഥാനത്തെ റോഡുകൾ

  • 12 days ago


തലസ്ഥാനത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന 10 സ്മാർട്ട് സിറ്റി റോഡുകളും സഞ്ചാരയോഗ്യമാക്കും എന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ച സമയപരിധി അവസാനിച്ചു. പറഞ്ഞ തീയതിക്കുള്ളിൽ റോഡുകൾ പൂർത്തിയാക്കി ഗതാഗത യോഗ്യമായിട്ടില്ലെന്ന് മാത്രമല്ല പല റോഡുകളുടെയും പണി എങ്ങും എത്തിയിട്ടില്ല