ലയണൽ മെസ്സി നായകനായ 26 അംഗ ടീം അർജന്റീനയ്ക്കായി കോപ്പ അമേരിക്കയിൽ...
കോപ അമേരിക്കയ്ക്കുള്ള അർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സി നായകനായ 26 അംഗ ടീമിനെയാണ് കോച്ച് ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം അലഹാന്ദ്രോ ഗർണാച്ചോ ടീമിൽ ഇടം നേടി
Category
📺
TV