614 കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തു; അക്ബർ നഗറിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു

MediaOne  TV

by MediaOne TV

0 views
ഉത്തർപ്രദേശിലെ അക്ബർ നഗറിൽ കുടിയൊഴിപ്പിക്കൽ തുടരുന്നു. ഒരാഴ്ചക്കിടെ വീടുകൾ ഉൾപ്പെടെ 614 കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച്തകർത്തു. മുസ് ലിം ഭൂരിപക്ഷമേഖലയിൽ മൂന്ന് ദിവസം കൂടി ഒഴിപ്പിക്കൽ തുടരും. കുക്രയിൽ നദീയുടെ പുനരുജ്ജീവനത്തിനും കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുമാണ് ഒഴിപ്പിക്കലെന്നാണ് ന്യായീകരണം