കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവർക്ക് വിടനൽകി നാട്...

  • 7 days ago


കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ മൃതദേഹം സംസ്കരിച്ചു. പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജിന്റെ സംസ്കാരം അൽപസമയത്തിനകം നടക്കും. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് നായരുടെ സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്കാണ്